Malayalam Medium

കൂൺ കട്ലറ്റ് (Mushroom Cutlet)

Traditional Kerala style mushroom cutlets with spices and herbs

(15 reviews)
35 min
Prep Time
35 min
Cook Time
35 min
Serves
4 people
കൂൺ കട്ലറ്റ് (Mushroom Cutlet)

ചേരുവകൾ (Ingredients)

  • കൂൺ - 250 ഗ്രാം
  • ഉരുളക്കിഴങ്ങ് - 200 ഗ്രാം
  • ഇഞ്ചി പേസ്റ്റ് - 1 ടേബിൾ സ്പൂൺ
  • സവാള - 4 എണ്ണം
  • പച്ചമുളക് അരിഞ്ഞത് - 1 ടേബിൾ സ്പൂൺ
  • മുളക് പൊടി - 2 ടി സ്പൂൺ
  • മഞ്ഞൾപ്പൊടി - 1 ടി സ്പൂൺ
  • മല്ലിപ്പൊടി - 1 ടി സ്പൂൺ
  • മസാല - 1 ടി സ്പൂൺ
  • മുട്ട - ഒന്ന്
  • ഉപ്പ് - പാകത്തിന്
  • എണ്ണ - വറുക്കാൻ ആവശ്യത്തിന്

Kerala Special

Traditional Kerala style cutlet with authentic spice blend. Perfect evening snack with tea.

തയ്യാറാക്കുന്ന വിധം (Instructions)

1

കൂൺ തയ്യാറാക്കുക

ചെറിയ കഷണങ്ങളായി മുറിച്ച കൂൺ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, മസാല, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.

2

മസാല ചേർക്കുക

പച്ചമുളക്, ഉള്ളി, കറിവേപ്പില എന്നിവ നന്നായി വഴറ്റി വേവിച്ച കൂണിനോടൊപ്പം ചേർത്തിളക്കുക.

3

ഉരുളക്കിഴങ്ങ് ചേർക്കുക

വേവിച്ച ഉരുളക്കിഴങ്ങും, സവാളയും കൂടി ഉടച്ച് ഇതിനോടൊപ്പം ചേർക്കുക.

4

ഉരുളകൾ ഉണ്ടാക്കുക

ഈ മിശ്രിതം ചെറിയ ഉരുളകളാക്കി മുട്ടയുടെ വെള്ളയിൽ മുക്കുക.

5

വറുത്തെടുക്കുക

ഈ ഉരുളകൾ റൊട്ടിപ്പൊടിയിൽ മുക്കി തിളച്ച എണ്ണയിൽ വറുത്തെടുക്കുക. കടും തവിട്ടു നിറമാകുമ്പോൾ എണ്ണയിൽ നിന്ന് കോരി മാറ്റുക.

Prep Time
20 min
Cook Time
15 min
Serves
4 people

Nutrition Information

285
Calories
12g
Protein
35g
Carbs
15g
Fat