Malayalam Easy

കൂൺ സൂപ്പ് (Malayalam Mushroom Soup)

Traditional Kerala style creamy mushroom soup with cardamom and pepper

(12 reviews)
25 min
Prep Time
25 min
Cook Time
25 min
Serves
4 people
കൂൺ സൂപ്പ് (Malayalam Mushroom Soup)

ചേരുവകൾ (Ingredients)

  • കൂൺ - 200 ഗ്രാം
  • ഉള്ളി - 1 എണ്ണം
  • വെണ്ണ - 30 ഗ്രാം
  • കുരുമുളക് പൊടി - കാൽ ടീ സ്പൂൺ
  • ഏലക്കായ് പൊടിച്ചത് - കാൽ ടീ സ്പൂൺ
  • ചെറിയ ഉള്ളി അരിഞ്ഞത് - 2 ടേബിൾ സ്പൂൺ
  • വെള്ളം - 2 കപ്പ്
  • കോൺഫ്ളവർ (പൊടിച്ചത്) - 1 ടേബിൾ സ്പൂൺ
  • പാൽ - 2 കപ്പ്
  • മുട്ട - ഒരെണ്ണം
  • ഉപ്പ് - പാകത്തിന്

Kerala Traditional

Authentic Malayalam style soup with the perfect blend of cardamom and pepper for that homely taste.

തയ്യാറാക്കുന്ന വിധം (Instructions)

1

വെണ്ണ ഉരുക്കുക

വെണ്ണ ഉരുക്കി അതിൽ ഉള്ളിയും അരിഞ്ഞ കൂണും വഴറ്റുക.

2

കോൺഫ്ളവർ മിശ്രിതം

കോൺഫ്ളവർ പാലിൽ ചേർത്ത് നന്നായി ഇളക്കുക.

3

തിളപ്പിക്കുക

ഈ മിശ്രിതം കൂൺ കഷണങ്ങളിലേയ്ക്ക് ചേർത്ത് 10 മിനിട്ട് നന്നായി തിളപ്പിക്കുക.

4

മുട്ട ചേർക്കുക

മുട്ടയുടെ വെള്ള പതപ്പിച്ച് ഇതിലേയ്ക്ക് ചേർത്തിളക്കുക.

5

മസാല ചേർത്ത് വിളമ്പുക

കുരുമുളക് പൊടി തൂവി, ഏലക്കാപ്പൊടിയും പാകത്തിന് ഉപ്പും ചേർത്ത് ചൂടോടെ ഉപയോഗിക്കാം.

Prep Time
10 min
Cook Time
15 min
Serves
4 people

Nutrition Information

165
Calories
9g
Protein
12g
Carbs
10g
Fat