Malayalam Easy

കൂൺ ഓംലറ്റ് (Mushroom Omelet)

Traditional Malayalam style mushroom omelet with fresh herbs and spices

(8 reviews)
15 min
Prep Time
15 min
Cook Time
15 min
Serves
4 people
കൂൺ ഓംലറ്റ് (Mushroom Omelet)

ചേരുവകൾ (Ingredients)

  • കൂൺ - 50 ഗ്രാം
  • മുട്ട - 2 എണ്ണം
  • ചെറിയ ഉള്ളി അരിഞ്ഞത് - 1 ടേബിൾ സ്പൂൺ
  • ഇഞ്ചിവെളുത്തുള്ളി ചതച്ചത് - 1 ടീ സ്പൂൺ
  • കുരുമുളക് പൊടി - കാൽ ടീ സ്പൂൺ
  • ഉപ്പ് - പാകത്തിന്
  • മല്ലിയില അരിഞ്ഞത് - കാൽ കപ്പ്
  • വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ

Breakfast Special

Quick and nutritious breakfast with authentic Kerala flavors. Perfect with coconut oil for that traditional taste.

തയ്യാറാക്കുന്ന വിധം (Instructions)

1

മുട്ട തയ്യാറാക്കുക

മുട്ട, ഉപ്പും, കുരുമുളകുപൊടിയും, മല്ലിയിലയും ചേർത്ത് പതപ്പിച്ച് വയ്ക്കുക.

2

ഉള്ളിയും മസാലയും വറുക്കുക

ഉള്ളിയും, ഇഞ്ചിവെളുത്തുള്ളി ചതച്ചതും ഒന്നിച്ചാക്കി 1 ടേബിൾ സ്പൂൺ എണ്ണയിൽ വറുക്കുക.

3

കൂൺ ചേർത്ത് വറുക്കുക

കൂൺ ചേർത്ത് വറുറ്റി, വെന്തുകഴിയുമ്പോൾ കോരി മാറ്റുക.

4

മിശ്രിതം ചേർക്കുക

ഈ മിശ്രിതം മുട്ടക്കുട്ടിൽ ചേർത്തിളക്കുക.

5

ഓംലറ്റ് തയ്യാറാക്കുക

ബാക്കി എണ്ണ ചൂടാക്കി ഓംലറ്റ് തയ്യാറാക്കുക. ഇരുവശവും നന്നായി വേവിച്ച് ചൂടോടെ വിളമ്പുക.

Prep Time
5 min
Cook Time
10 min
Serves
2 people

Nutrition Information

190
Calories
14g
Protein
4g
Carbs
15g
Fat